¡Sorpréndeme!

ഹോളിവുഡിൽ വരെ പിടിപാടുള്ള കാസ്റ്റിംഗ് ഡയറക്ടർ ടെസ്സ് ജോസഫ് | Biography | Oneindia Malayalam

2018-10-09 40 Dailymotion

Tess Joseph, All You want to know about it
19 വര്‍ഷം മുമ്പ് നടൻ മുകേഷ് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ടെസ് ജോസഫ് എന്ന യുവതി രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ നടനെതിരെ ആരോപണം ഉന്നയിച്ച ഒരു യുവതി എന്നതിനേക്കാൾ ഉപരി ഹോളിവുഡ് തലത്തിൽ വരെ തന്റേതായ വ്യെക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യെക്തിയാണ് കാസ്റ്റിംഗ് ഡയറക്ടർ ടെസ്സ് ജോസഫ്
#Mukesh #MeToo #TessJoseph